തേടൽ
മഴയിൽ മിഴിനീരണിഞ്ഞപോൽ തളിരിലകളും മലനിരകളെ പുൽകിനിൽക്കും മഴമേഘങ്ങളും കരിമ്പാറകളെ ഉരസിയൊഴുകും വെള്ളച്ചോലകളും ഹരിതാഭശോഭയും ഇളംവെയിലും തൂമഴയും ഈ ലോകത്തിനും ലോകർക്കുമുള്ള ആകാശങ്ങളിൽ നിന്നുതിരും കാരുണ്യമല്ലോ എല്ലാം എന്നുമുണ്ടാകണേ എന്ന എൻ പേരാശയും തേടലും