ചീരഹരണം (അൽത്താഫ് )
തെരുവിലേക്ക് വലിചിഴക്കപെട്ട
കൃഷ്ണയാം ദ്രൌപദീ
ബന്ധുവാര്? ശത്രുവാര് ?
എന്നറിയാതെ
ഉഴലും
കേഴും
നിമിഷം
വിവസ്ത്രയ്ക്ക്
വസ്ത്രമാവും
കൃഷ്ണസാന്ത്വനം
യുഗനീതിയാവും സഖീ
നിൻ കോപരോദനം
മഹാഭാരതമാവും സഖീ
ബന്ധുവാര്? ശത്രുവാര് ?
എന്നറിയാതെ
ഉഴലും
കേഴും
നിമിഷം
വിവസ്ത്രയ്ക്ക്
വസ്ത്രമാവും
കൃഷ്ണസാന്ത്വനം
യുഗനീതിയാവും സഖീ
നിൻ കോപരോദനം
മഹാഭാരതമാവും സഖീ

Comments
Post a Comment