തേടൽ



മഴയിൽ മിഴിനീരണിഞ്ഞപോൽ തളിരിലകളും മലനിരകളെ പുൽകിനിൽക്കും മഴമേഘങ്ങളും കരിമ്പാറകളെ ഉരസിയൊഴുകും വെള്ളച്ചോലകളും 
ഹരിതാഭശോഭയും
ഇളംവെയിലും 
തൂമഴയും
ഈ ലോകത്തിനും ലോകർക്കുമുള്ള ആകാശങ്ങളിൽ നിന്നുതിരും കാരുണ്യമല്ലോ എല്ലാം എന്നുമുണ്ടാകണേ എന്ന എൻ പേരാശയും തേടലും 

Comments

Popular posts from this blog

'മലബാർ മാനിയ'യ്ക്കൊരു ആമുഖം

മിണ്ടാപ്രാണികൾ

രസ-തൈരുവടകൾ