അലകൾ (അൽത്താഫ്)

അലകൾ  

മിഴികൾക്കതീതം 

ആഴി

ആനന്ദം 

അനന്തമീ 

അംബരാന്തം 

തഴുകാനൊഴുകിയെത്തും 

സ്നേഹമുകുളങ്ങൾ 

സ്നേഹവിഹീനനാം 

വിലോചനനായി

ഉരുകും സ്വർണവർണമണൽമേൽ

Comments

Popular posts from this blog

'മലബാർ മാനിയ'യ്ക്കൊരു ആമുഖം

രസ-തൈരുവടകൾ

മിണ്ടാപ്രാണികൾ