വലയവികർഷണം (അൽത്താഫ്)
പടൈത്തവനുളിയിൽ
കൊത്തിയയീ ചാരുകാന്തങ്ങൾ
ഹരിതതരുണജാലങ്ങൾ
തീർത്തയീ കാന്തികവലയം
വശ്യമീ മോഹവലയം
നിസ്സഹായലോഹനിസ്സാരങ്ങൾ
തീയിൽ കുരുതിയടയും ഈയാംപാറ്റകൾ
തേടും പ്രകാശദ്വാരം
വലയവികർഷണം
മോഹമോക്ഷമാർഗ്ഗം
പടൈത്തവനുളിയിൽ
കൊത്തിയയീ ചാരുകാന്തങ്ങൾ
ഹരിതതരുണജാലങ്ങൾ
തീർത്തയീ കാന്തികവലയം
വശ്യമീ മോഹവലയം
നിസ്സഹായലോഹനിസ്സാരങ്ങൾ
തീയിൽ കുരുതിയടയും ഈയാംപാറ്റകൾ
തേടും പ്രകാശദ്വാരം
വലയവികർഷണം
മോഹമോക്ഷമാർഗ്ഗം
Comments
Post a Comment