ചാന്ദ്രമുഹൂർത്തം (അൽത്താഫ്)

കോട നിലാവിലലിയും 

 മാരിയും മാരുതനും മനം മയക്കിടും

തിങ്കൾതുള്ളികൾ വെള്ളിപ്രവാഹമാകും 

കളകളാരവം ഹൃദയതാളമാകും 

വെള്ളാരംകല്ലുകളെ പുണരും  ജലമർമരം 

വെണ്മതിയെ പ്രണയിക്കും മതിഭ്രമം



Comments

Popular posts from this blog

'മലബാർ മാനിയ'യ്ക്കൊരു ആമുഖം

രസ-തൈരുവടകൾ

മിണ്ടാപ്രാണികൾ