മഹ'ഷറ (അൽത്താഫ്)

നാളെ മഹ'ഷറയിൽ  പടച്ചോൻ ചോയ്ക്കൂല്ലേ 

ഇയ്യ്‌ ഈ ദുന്യാവിലെ ഹാജത്തായ എന്തൊക്കെ അപ്പത്തരങ്ങളും രുചിക്കൂട്ടുകളും കഴിച്ചു ?

പടച്ചോന്റെ  ഭൂമിയിലുള്ള എന്തൊക്കെ കാഴ്ചകളും അവന്റെ കറാമത്‌കളും കണ്ടു ?

അപ്പൊ റബ്ബ് കഴിഞ്ഞു എന്റെ ഏതാണ്ടെല്ലാ ദുഃഖഭാരങ്ങളും യാത്രകിസ്സകളും നെഞ്ചിലേറ്റിയ  ദൈവങ്ങളിൽ വിശ്വസിക്കാത്ത ആ ആത്മമിത്രം പറഞ്ഞു. 

കക്ഷി ഉദ്ദേശിച്ചത് .. നീ എന്തൊക്കെ അറിവ് ഉൾക്കൊണ്ടു എന്നും നീ ഏതൊക്കെ ജീവിതങ്ങൾ കണ്ടു തിരിച്ചറിഞ്ഞു നന്മ ചെയ്തു എന്നുമാണ്‌

Comments

Popular posts from this blog

'മലബാർ മാനിയ'യ്ക്കൊരു ആമുഖം

മിണ്ടാപ്രാണികൾ

രസ-തൈരുവടകൾ