തീരം (അൽത്താഫ്)

 വളഞ്ഞൊഴുകും വഴികളിലൂടെ

 എന്തിനെയോ പുൽകും

 ഇക്കര അക്കര ഇല്ലാ നിലയില്ലാ 

 തേടുന്ന തീരം 

അപരിചിതനാം പ്രതിബിംബം  

കാക്കും സ്വം എന്ന തീരം

   

Comments