മൗനരാഗം (അൽത്താഫ്)

 മൗനമുറിയിൽ 

ഭയന്നുരുവിട്ട 

ആദ്യവചനങ്ങൾ 


തുള്ളിതുള്ളിയായി  

പെയ്തുതിർത്ത 

പരിഭവച്ചാറ്റൽ


നെഞ്ചിടിപ്പേറും 

അഭിമുഖപരീക്ഷകൾ 

ആർദ്രനിമിഷങ്ങൾ



   

Comments

Popular posts from this blog

'മലബാർ മാനിയ'യ്ക്കൊരു ആമുഖം

രസ-തൈരുവടകൾ

മിണ്ടാപ്രാണികൾ