നാഗത്താന്മാർ(അൽത്താഫ്)

പുള്ളോൻ  പാടി 

വില്ലുവീണ മീട്ടിപ്പാടി

ഭയം പാടി 
നാഗത്താൻ  ആടി
ഭയന്നാടി 
ആടാട് പാമ്പേ ആടാട്   
പുള്ളോൻ പാടി 
അൻപ് പാടി 
നാഗത്താൻ  ആടി 
അൻപിൽ ആടി 
ആടാട് പാമ്പേ ആടാട് 


Comments

Popular posts from this blog

'മലബാർ മാനിയ'യ്ക്കൊരു ആമുഖം

രസ-തൈരുവടകൾ

മിണ്ടാപ്രാണികൾ