കിനാവള്ളം(അൽത്താഫ് )



കനിഞ്ഞുപെയ്യും 

വേനൽമഴയിറങ്ങിവരും 

വെള്ളച്ചാലൊഴുക്കും  

കിനാവള്ളത്തിൽ 

നമ്മൾക്കൊരുമിച്ചു 

തുഴഞ്ഞുപോകാം 

പ്രതീക്ഷകളുദിക്കും 

ദിക്കിലേക്ക് 




Comments

Popular posts from this blog

'മലബാർ മാനിയ'യ്ക്കൊരു ആമുഖം

രസ-തൈരുവടകൾ

മിണ്ടാപ്രാണികൾ