കിരണങ്ങൾ (അൽത്താഫ് )
മെല്ലെ മെല്ലെ
പൊട്ടിവിടരും
പൊൻപുലരി പോൽ
പുഞ്ചിരി പോൽ
പൂമൊട്ട് പോൽ
പുതുമഴ പോൽ
ഇലപൊഴിയും പകലിരവുകൾക്കിടയിൽ
പുലരും ആശാകിരണങ്ങൾ
നിറംകൊടുക്കും പ്രണയവർണങ്ങൾ
പൊട്ടിവിടരും
പൊൻപുലരി പോൽ
പുഞ്ചിരി പോൽ
പൂമൊട്ട് പോൽ
പുതുമഴ പോൽ
ഇലപൊഴിയും പകലിരവുകൾക്കിടയിൽ
പുലരും ആശാകിരണങ്ങൾ
നിറംകൊടുക്കും പ്രണയവർണങ്ങൾ

Comments
Post a Comment