കൃഷ്ണനീതി
ദ്വാപരനീതിയാം കൃഷ്ണജന്മത്തെ ഭയന്നീടും നൃപൻ ദേവകീവസുദേവരെ തുറുങ്കിലടച്ചീടുകിൽ
സോദരാ, നിൻ കാരാഗൃഹത്തിൽ കൃഷ്ണനീതി പിറക്കും
നന്മ നിറഞ്ഞ നാം
![]() |
ആ കൃഷ്ണനീതിക്കു കരുതലിൻ കുടയാവാം നന്മയുടെ അച്ചുതണ്ടാവാം
കംസധ്വംസകനാം ഭാരതനീതിയാം ആ കൃഷ്ണതിരിനാളത്തെ കെടാതെ കാക്കാം

Comments
Post a Comment